ഞാന്‍ ഇവിടെ തുടങ്ങുകയാണ് , കൂടുതല്‍ ആയി ഒന്നും ഇല്ല ,എന്റെ മനസ്സില്‍ തോനുന്ന എല്ലാം ഞാന്‍ ഇതില്‍ നിക്ഷേപിക്കും.അതുചിലപോള്‍ അനുഭവങ്ങള്‍ ആകാം ,എന്റെ തോന്നലുകള്‍ ആകാം,സംഗടങ്ങള്‍ ആകാം. എന്റെ ചിന്ദകള്‍ നിങ്ങളില്‍ നിന്നും വ്യത്യസ്തമാകം. എന്റെ ബ്ലോഗുകള്‍ ആര്‍കെങ്കിലും വിഷമം ഉണ്ടാകുകയാണെങ്കില്‍ ഞാന്‍ ഇപ്പോഴെ ക്ഷമ ചോദിക്കുന്നു
No comments:
Post a Comment